Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:32 AM IST Updated On
date_range 12 Jun 2022 5:32 AM ISTഭാസ്കരൻ നായർ
text_fieldsbookmark_border
മാവൂർ: ഗ്രാസിം ഫാക്ടറി മുൻജീവനക്കാരൻ കണ്ണമ്പിലാക്കൽ (80) നിര്യാതനായി. ഭാര്യ: ഇ.എൻ. ചെമ്പകവല്ലി. മക്കൾ: ബീന അജിത്ത്, ശരത്ത് കുമാർ (സോഫ്റ്റ് വെയർ കൺസൽട്ടന്റ്), ഗിരീഷ് കുമാർ (മൂന്നിയൂർ പഞ്ചായത്ത്). മരുമക്കൾ: അജിത്ത് കുമാർ (അസി. മാനേജർ, മിൽമ പെരിങ്ങൊളം), രമ്യശ്രീ ശരത്ത് (എടക്കാട്). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, കാർത്യായനി അമ്മ, അച്യുതൻ നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story