Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാരായണി അമ്മ

നാരായണി അമ്മ

text_fields
bookmark_border
പെരുവയൽ: ചന്ദനംപറമ്പത്ത് (88) നിര്യാതയായി. ഭർത്താവ്: പരേതനായ കാട്ടാടിക്കൽ കൃഷ്ണൻ നായർ. മക്കൾ: നന്ദിനി അമ്മ, ജനാർദനൻ, പീതാംബരൻ, മനോഹരൻ, പ്രഭാവതി, പ്രസന്നകുമാരി. മരുമക്കൾ: പരേതനായ നാരായണൻകുട്ടി നായർ, മണി (ചേവരമ്പലം), ബാബു (വെള്ളിപ്പറമ്പ്), സുമ, ബിന്ദു, ബിന്ദു. സഹോദരങ്ങൾ: പരേതനായ കൃഷ്ണൻകുട്ടി നായർ, ദാമോദരൻ നായർ, മാധവൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ്കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്നയാണ് (17) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം. തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ കവലയിൽ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ഷഹനക്കും പരിക്കേറ്റിരുന്നു. ശബ്നയുടെ മാതാവ്: ജമീല. സഹോദരൻ: ശാനിഫ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story