Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ സമയത്തെ ഗതാഗതം...

സ്കൂൾ സമയത്തെ ഗതാഗതം നിയന്ത്രിക്കണം -യൂത്ത് ലീഗ്

text_fields
bookmark_border
തിരുവമ്പാടി: പ്രവൃത്തി പാതിവഴിയിലായ ടൗണിലെ റോഡിലൂടെ വിദ്യാർഥികളുടെ യാത്ര എളുപ്പമാക്കാൻ കുരിശുപള്ളിക്ക് സമീപം പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതംവീട്ടിൽ, ജംഷീദ് കാളിയേടത്ത് എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story