Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:41 AM IST Updated On
date_range 11 Jun 2022 5:41 AM ISTകക്കൂസ് മാലിന്യം തള്ളിയത് അന്വേഷിക്കണം
text_fieldsbookmark_border
കൊടുവള്ളി: കരീറ്റിപ്പറമ്പ് ഡിവിഷൻ 11 ൽ കക്കൂസ് മാലിന്യം സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമായി തള്ളിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കരീറ്റിപ്പറമ്പ് യൂനിറ്റ് കൊടുവള്ളി പൊലീസിൽ പരാതി നൽകി. കുടി വെള്ളത്തിനായി ആശ്രയിക്കുന്ന ജലനിധി കിണറിനടുത്താണ് സംഭവം. പ്രതിഷേധ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story