Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​വിദ്യാർഥിനി അപകടനില...

​വിദ്യാർഥിനി അപകടനില തരണം ചെയ്തില്ല

text_fields
bookmark_border
കോഴിക്കോട്​: നാദാപുരത്ത്​ വെട്ടേറ്റ കോളജ്​ വിദ്യാർഥിനി നയിമ അപകടനില പൂർണമായും തരണം ചെയ്തില്ല. ആസ്റ്റർ മിംസ് ആശുപത്രിയിലാണ്​ ചികിത്സയിലുള്ളത്​. വെള്ളിയാഴ്ച്ച തലയിൽ രണ്ട് ശസ്ത്രക്രിയ നടത്തി. തലയോട്ടി തകർന്ന് തലച്ചോറിലേക്ക് കയറിയതടക്കമുള്ളവ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാണ് ഡോക്ടർമാരുടെ ശ്രമം. കൂടുതൽ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story