Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:40 AM IST Updated On
date_range 11 Jun 2022 5:40 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
പാലേരി: ഹജ്ജ് കർമത്തിന് ആവടുക്ക മഹല്ലിൽനിന്ന് പുറപ്പെടുന്നവർക്ക് മഹല്ല് കമ്മിറ്റി . ആവടുക്ക മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ യാത്രയയപ്പ് മഹല്ല് പ്രസിഡന്റ് കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് ബഷീർ ഉസ്താദ് ഹാജിമാർക്കുള്ള സന്ദേശം നൽകി. മഹല്ല് പ്രതിനിധികളായ വി.പി. നിസാർ കുന്നുമ്മൽ, പോക്കർ എന്നിവർ സംസാരിച്ചു. മണ്ണാറ സുലൈമാൻ സ്വാഗതവും ശരീഫ് കയനോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story