Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:38 AM IST Updated On
date_range 11 Jun 2022 5:38 AM ISTകടൽത്തീര ശുചീകരണവും ബോധവത്കരണവും
text_fieldsbookmark_border
വടകര: ലോക സമുദ്രദിനത്തിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ പ്രകാശ്, കോസ്റ്റൽ എസ്.ഐ സജീവൻ, പഞ്ചായത്ത് സെക്രട്ടറി നിഷ പഞ്ചായത്ത് അംഗങ്ങളായ സി. നാരായണൻ, വി.പി. അബൂബക്കർ, ആബിദ മുസ്തഫ, സി.വി. ബാബു, ഇ. അബൂബക്കർ, മജീദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം ചോറോട് ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു saji 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
