Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാചക നിന്ദ: കേന്ദ്ര...

പ്രവാചക നിന്ദ: കേന്ദ്ര ന്യൂനപക്ഷ കമീഷൻ അംഗം വിളിച്ച യോഗം ബഹിഷ്കരിച്ച്​ മുസ്​ലിം സംഘടനകൾ

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ കമീഷൻ അംഗം വിളിച്ച മതസംഘടനകളുടെ യോഗം ബഹിഷ്കരിച്ച്​ മുസ്​ലിം സംഘടനകൾ. ബി.ജെ.പി വക്​താവിന്‍റെ പ്രവാചക നിന്ദയിൽ ന്യൂനപക്ഷ കമീഷന്‍റെ പ്രതികരണമോ ഇടപെടലോ ഉണ്ടായില്ലെന്ന്​ ആരോപിച്ചാണ്​ ബഹിഷ്കരണം​. കേന്ദ്ര ന്യൂനപക്ഷ കമീഷൻ അംഗം സയ്​ദ്​ ഷെഹ്​സാദിയാണ്​ തൈക്കാട്​ ഗസ്റ്റ്​ ഹൗസിൽ വ്യാഴാഴ്ച ​​വൈകീട്ട്​ ആറിന്​ യോഗം വിളിച്ചത്​. ഷെഹ്​സാദിയുടെ കേരള സന്ദശനത്തിന്‍റെ ഭാഗമായാണ്​ ന്യൂനപക്ഷ മതനേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചത്​. എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും ക്ഷണമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story