Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങിൻതൈ...

തെങ്ങിൻതൈ വിതരണോദ്ഘാടനം

text_fields
bookmark_border
തെങ്ങിൻതൈ വിതരണോദ്ഘാടനം
cancel
മാവൂർ: ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം ഉൽപാദിപ്പിച്ച കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ രാജീവ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം. അപ്പു കുഞ്ഞൻ, ടി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മൈമൂന കടുക്കാഞ്ചേരി, രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.സി. വാസന്തി വിജയൻ, എം.പി. അബ്ദുൽ കരീം, ഗീതാമണി, ടി.ടി. ഖാദർ, അസി. സെക്രട്ടറി ഗോകുൽദാസ്, മാവൂർ കൃഷി ഓഫിസർ ദർശന ദിലീപ്, വളപ്പിൽ റസാക്ക്, പി. അബ്ദുള്ള, എം. ധർമജൻ, വി.ഇ.ഒ ഷേളിത, അസി.എൻജിനീയർ അസ്കർ എന്നിവർ സംസാരിച്ചു. thu mavoor coconut tree കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മാവൂരിൽ കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story