Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:46 AM IST Updated On
date_range 10 Jun 2022 5:46 AM ISTഐ.ടി ഇൻസ്ട്രക്ടറുടെ ഒഴിവ്
text_fieldsbookmark_border
ഫറോക്ക്: ഫാറൂഖ് കോളജ് മാനേജ്മൻെറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷനിൽ ഐ.ടി ഇൻസ്ട്രക്ടറുടെ സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/ ബി.എസ്.സി./ ബി.സി.എ. ആണ് യോഗ്യത. farookcollegetti@gmail.com എന്ന ഇ- മെയിലിലേക്ക് സി.വി അയക്കുക. വിവരങ്ങൾക്ക് 0495441408,9947878206 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story