Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രിയുടെ രാജി...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് 'യുവരോഷം'

text_fields
bookmark_border
കുന്ദമംഗലം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. കുന്ദമംഗലത്ത് സംഘടിപ്പിച്ച 'യുവരോഷം' ജില്ല യൂത്ത് ലീഗ് ട്രഷറർ കെ.എം.എ. റഷീദ് ഉദ്ഘാടനം ചെയ്തു. ഐ. സൽമാൻ പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഒ. സലീം, കുഞ്ഞിമരക്കാർ മലയമ്മ, എം. പി. സലിം കുറ്റിക്കാട്ടൂർ, യു.എ. ഗഫൂർ, ടി.പി.എം. സാദിഖ്, അഡ്വ. ജുനൈദ്, സിറാജ് ഈസ്റ്റ് മലയമ്മ, മുഹമ്മദ് കോയ കായലം, സി.ടി. ശരീഫ്, ഹഖീം മാസ്റ്റർ കളൻതോട് സംസാരിച്ചു. കെ.കെ. ഷമീല്‍, എം.വി. ബൈജു, റസാഖ് പുള്ളന്നൂര്‍, യാസര്‍ പുവ്വാട്ടുപറമ്പ്, ഹാരിസ് പെരിങ്ങളം, നിസാര്‍ പെരുമണ്ണ, എന്‍. എ. അസീസ്, അഷ്റഫ് കമ്പിളിപറമ്പ്, അന്‍സാര്‍ പെരുവയല്‍, സി. എം. മുഹാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story