Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടിയിലേക്ക്...

അംഗൻവാടിയിലേക്ക് കസേരകൾ നൽകി

text_fields
bookmark_border
അംഗൻവാടിയിലേക്ക് കസേരകൾ നൽകി
cancel
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി അംഗൻവാടിയിലേക്ക് കസേരകൾ നൽകി യങ് സ്റ്റാർ ക്ലബ്. അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. എം.എ. അബ്ദുൽ അസീസ് ആരിഫിൽനിന്ന് അംഗൻവാടി അധ്യാപിക സിനി കസേരകൾ ഏറ്റുവാങ്ങി. യങ് സ്റ്റാർ പ്രസിഡന്റ് എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. സുനിൽ, കെ.കെ.സി. നാസർ, എം.എ. അബ്ദുറഹിമാൻ ഹാജി, പി. കുഞ്ഞോയി, സലീം കൊളായി തുടങ്ങിയവർ സംസാരിച്ചു. kdr3: യങ് സ്റ്റാർ ക്ലബ് കാരക്കുറ്റി അംഗൻവാടിയിലേക്ക് കസേരകൾ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story