Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
കോഴിക്കോട്: പയ്യാനക്കൽ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ എച്ച്.എസ്.എസ്.ടി ഹിന്ദി, ജൂനിയർ അറബിക് ടീച്ചർ (യു.പി വിഭാഗം) എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ ജൂൺ 13ന് ​വൈകീട്ട് മൂന്നിന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി പ​ങ്കെടുക്കണം. ഫോൺ: 7510701359.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story