Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസന സെമിനാർ

വികസന സെമിനാർ

text_fields
bookmark_border
കുന്ദമംഗലം: ചൂഷണമില്ലാത്ത പദ്ധതികൾ, ചൂഷണം ഇല്ലാത്ത സേവനം, ഉപഭോക്തൃസംരക്ഷണം ചൂഷണമില്ലാത്ത പദ്ധതികൾ, ചൂഷണം ഇല്ലാത്ത സേവനം, ഉപഭോക്തൃസംരക്ഷണം, എല്ലാവർക്കും തുല്യ നിയമസംരക്ഷണം, സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം, എന്നിങ്ങനെ ഒട്ടേറെ നൂതന പദ്ധതികളുമായി മാതൃക പഞ്ചായത്ത് രൂപവത്കരണത്തിലെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം നിർവഹിച്ചു. രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, സയൻറിസ്റ്റ് മാധവൻ കോമത്ത് എന്നിവർ ചേർന്ന് വികസനരേഖ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ചന്ദ്രൻ തിരുവലത്ത്, ഷൈജ വളപ്പിൽ, എ. രഞ്ജിത്ത്, ത്രിജ തുടങ്ങിയവർ സംസാരിച്ചു. വികസന ചർച്ച നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story