Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:36 AM IST Updated On
date_range 10 Jun 2022 5:36 AM ISTസിവിൽ സർവിസ് പരീക്ഷ പരിപാടി
text_fieldsbookmark_border
കൊടിയത്തൂർ: യങ് ലീഡർ പ്രോഗ്രാമിന്റെ ഭാഗമായി വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾക്കായി സിവിൽ സർവിസ് പരീക്ഷ അവബോധ പരിപാടി നടത്തി. സിവിൽ സർവിസ് റാങ്ക് ജേതാവ് അഫ്നാൻ അബ്ദുസ്സമദ് വിദ്യാർഥികളുമായി സംവദിച്ചു. പ്രോജക്ട് കോഓഡിനേറ്റർ ത്വൽഹ ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഫസലുൽ ഹഖ്, അധ്യാപകരായ അബ്ദുൽ ബാസിത്, മുഹമ്മദ് അസ്‍ലം, നസീജ എന്നിവർ സംസാരിച്ചു. യേശുദാസ്.സി.ജോസഫ് സ്വാഗതവും മുഹമ്മദ് ഫതഹ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story