Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊയ്തു മൗലവി അനുസ്മരണം

മൊയ്തു മൗലവി അനുസ്മരണം

text_fields
bookmark_border
കോഴിക്കോട്​: ബീച്ചിലെ ഇ. മൊയ്തു മൗലവി മ്യൂസിയം പൊതുജനങ്ങൾക്ക്​ പ്രയോജനപ്പെടുംവിധം തുറന്നു​കൊടുക്കണ​മെന്ന്​​ മൗലാനാ ആസാദ്​ കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന മൊയ്തു മൗലവി അനുസ്മരണ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ കെ. ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ.എ. അസീസ്​, പി. ഗൗരീശങ്കരൻ, എൻ.പി. മുഹമ്മദ്​, പി. ബാവക്കുട്ടി, എ.കെ. മുഹമ്മദലി, നസീർ സു​സൈൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story