Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:43 AM IST Updated On
date_range 9 Jun 2022 5:43 AM ISTമധ്യപ്രദേശ് സ്വദേശി സഹോദരനെ കുത്തിപ്പരിക്കേൽപിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: മധ്യപ്രദേശ് സ്വദേശിയായ യുവാവ് സഹോദരനെ കുത്തിപ്പരിക്കേൽപിച്ചു. എടക്കുളത്ത് വാടക വീട്ടിൽ താമസിക്കുന്ന തുളസീറാം ആണ് സഹോദരൻ ജിത്തു ബർമനെ (21) ആക്രമിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എടക്കുളം പനക്കൽതാഴയാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story