Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:42 AM IST Updated On
date_range 9 Jun 2022 5:42 AM ISTചോലക്കുന്ന് കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു
text_fieldsbookmark_border
കൊടുവള്ളി: നഗരസഭ ഡിവിഷൻ 30ലെ ചോലക്കുന്ന് കുടിവെള്ളപദ്ധതി ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഹസീന നാസർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, കൗൺസിലർ എ.പി. മജീദ് എന്നിവർ മുഖ്യാതിഥികളായി. എ.പി. മജീദ്, ഹസീന നാസർ, പദ്ധതി ടാങ്കിനായി സ്ഥലം സൗജന്യമായി വിട്ടുനൽകിയ പി.സി. കമറുദ്ദീൻ, പദ്ധതി കരാറെടുത്ത പി. അബ്ദുറഹ്മാൻ എന്നിവർക്ക് എം.എൽ.എ ഉപഹാരം നൽകി. സി.കെ. മുഹമ്മദ്, എ.പി. മുനീർ, അസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story