Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
ഉള്ള്യേരി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം യൂത്ത് ലീഗ് ഉള്ള്യേരിയിൽ . സുബൈർ മാമ്പൊയിൽ, ഫൈസൽ നാറാത്ത്, പി.കെ. ഹാഷിദ് മുണ്ടോത്ത്, ഹർഷാദ് പാറക്കൽ, ഷാബിൽ ഇടത്തിൽ, എം.എൻ. ഫാസിൽ, അർഷാദ് ഉള്ളൂർ, മുനീർ ഉള്ളൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story