Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:41 AM IST Updated On
date_range 9 Jun 2022 5:41 AM ISTസമുദ്ര രക്ഷായാത്ര നടത്തി
text_fieldsbookmark_border
വടകര: ലോക സമുദ്രദിനത്തിന്റെ ഭാഗമായി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ വിദ്യാർഥികൾ . മാളിയേക്കൽ കടപ്പുറത്ത് പി.ടി.എ പ്രസിഡന്റ് യു. മഹീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബി. സിന്ധു സമുദ്രരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസെടുത്തു. പി.പി. രതീശൻ, ടി.കെ. മനോജൻ, പി. പുഷ്പലത, കെ. ശ്രീജിന, എം.പി. ഹസ്ന, ഗിൽഡ എന്നിവർ സംസാരിച്ചു. ചിത്രം ലോക സമുദ്രദിനത്തിന്റെ ഭാഗമായി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ സമുദ്രരക്ഷായാത്ര Saji 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
