Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:39 AM IST Updated On
date_range 9 Jun 2022 5:39 AM ISTപ്രവാചകനിന്ദ: നടപടി സ്വീകരിക്കണം -സമസ്ത
text_fieldsbookmark_border
കോഴിക്കോട്: പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം അഭ്യര്‍ഥിച്ചു. ചാനല്‍ ചര്‍ച്ചക്കിടെ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശർമയും ട്വിറ്ററിലൂടെ നവീന്‍കുമാര്‍ ജിണ്ഡാലും നടത്തിയ അധിക്ഷേപം മുസ്‍ലിം സമുദായത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‍ലിയാർ, യു.എം. അബ്ദുറഹിമാന്‍ മുസ്‍ലിയാർ, പി.പി. ഉമര്‍ മുസ്‍ലിയാർ കൊയ്യോട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story