Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസത്യം അധികനാൾ...

സത്യം അധികനാൾ മൂടി​വെക്കാനാവില്ല -ഉമ്മൻ ചാണ്ടി

text_fields
bookmark_border
കാസർകോട്: സത്യം അധികനാൾ മൂടിവെക്കാൻ ആർക്കുമാവില്ലെന്നും ഒരുനാൾ പുറത്തുവരുമെന്നും മുൻ മുഖ്യമ​ന്ത്രി ഉമ്മൻ ചാണ്ടി. സത്യമറിയുകയെന്നത് ഒരു ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തിലെ പുതിയ വെളിപ്പെടുത്തലുകളോട് കാസർകോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കാലത്ത് പിണറായി വിജയൻ തനിക്കെതിരെ നടത്തിയത് അദ്ദേഹത്തിന്റെ ശൈലിയാണ്. തനിക്ക് തന്റേതായ ശൈലിയുണ്ട്. എന്തായാലും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story