Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:51 AM IST Updated On
date_range 4 Jun 2022 5:51 AM ISTഅവധിക്കാല സഹവാസ ക്യാമ്പ്
text_fieldsbookmark_border
കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല സഹവാസ ക്യാമ്പ് 'ടാലന്റ് ടെന്റ്- മികവിൻകൂടാരം' കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. സിജി വൈസ് പ്രസിഡന്റ് ഡോ. ഇസെഡ്.എ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്.എ. അജിംസ് സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം വിശിഷ്ടാതിഥിയായി. ഫോട്ടോ: പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല സഹവാസ ക്യാമ്പ് 'ടാലന്റ് ടെന്റ്-മികവിൻകൂടാരം' കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story