Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹകാരി സാന്ത്വന ധനസഹായ...

സഹകാരി സാന്ത്വന ധനസഹായ വിതരണം

text_fields
bookmark_border
കൊടുവള്ളി: തുടർച്ചയായി ബാങ്ക് ഭരണസമിതിയിൽ അംഗങ്ങളായിരുന്ന അവശത അനുഭവിക്കുന്നവർക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ സഹകാരി സാന്ത്വനം പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്തു. കിഴക്കോത്ത് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ അപ്പുക്കുട്ടിക്ക് നൽകി ജില്ല ജോ.രജിസ്ട്രാർ (ജനറൽ ) ബി. സുധ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. നൗഷാദ്, വൈസ് പ്രസിഡൻറ് ബാലകൃഷ്ണൻ നായർ, സെക്രട്ടറി കെ. ഷക്കീല, സി.എം. ഖാലിദ്, അസി.രജിസ്ട്രാർ എസ്.ആർ. ബിജി, ഇൻസ്പെക്ടർ സനിത, കെ. നൗഫൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story