Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:18 AM GMT Updated On
date_range 4 Jun 2022 12:18 AM GMTസൈക്കിൾദിനത്തിൽ റാലി
text_fieldsbookmark_border
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ലോക സൈക്കിൾദിനത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സഹ് ല പരപ്പൻ ഫ്ലാഗ്ഓഫ് ചെയ്തു. സ്കൂളിന്റെ സ്നേഹോപഹാരം പി.ടി.എ പ്രസിഡൻറ് സി.ടി. കുഞ്ഞോയി സഹ് ലക്ക് നൽകി. എ.കെ. കദീജ അധ്യക്ഷത വഹിച്ചു. ഷാൻ മൂർക്കനാട്, കെ.കെ. നവാസ്, പി.സി. മുജീബ് റഹ്മാൻ, സി.കെ. മുഹമ്മദ് റിയാസ് എന്നിവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story