Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവ. പ്രീപ്രൈമറിയിൽ...

ഗവ. പ്രീപ്രൈമറിയിൽ പ്രവേശനോത്സവം കളറായി

text_fields
bookmark_border
ഗവ. പ്രീപ്രൈമറിയിൽ പ്രവേശനോത്സവം കളറായി
cancel
കൊയിലാണ്ടി: ഗവ. പ്രീപ്രൈമറി സ്കൂൾ പ്രവേശനോത്സവം ഈവർഷം മികവേറിയതായി. വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന സ്കൂൾ മാധ്യമം വാർത്തയെ തുടർന്നാണ് നവീകരിക്കാൻ തുടങ്ങിയത്. നഗരസഭ അടിയന്തര ഫണ്ട് അനുവദിച്ചു. 10 വർഷത്തിനുശേഷം സ്കൂൾ ചുമരുകളിൽ ചായം പൂശി. മറ്റ് അറ്റകുറ്റപ്പണികൾ നടത്തി. പുതിയ കളിക്കോപ്പുകളെത്തി. രക്ഷിതാക്കളും കുട്ടികളും ഏറെ സന്തോഷത്തിലായിരുന്നു. സ്കൂൾ സ്റ്റാഫും സംതൃപ്തർ. പ്രവേശനോത്സവത്തിൽ വടകര ഡി.ഇ.ഒ സി.കെ. വാസുവും പങ്കാളിയായി. മുൻ അധ്യാപിക കലാവതി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. പ്രജിഷ അധ്യക്ഷത വഹിച്ചു. പി.കെ. രഘുനാഥ്, സിന്ധ്യ ദാസ്, ഇ.എം. കനകവല്ലി എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ കളിക്കോപ്പുകൾ വിതരണം ചെയ്തു. പടം Koy 5 കൊയിലാണ്ടി ഗവ. പ്രീപ്രൈമറി സ്കൂൾ വിദ്യാർഥികൾ പുതുതായി ലഭിച്ച കളിക്കോപ്പുകളുമായി Koy 6 വടകര ഡി.ഇ.ഒ സി.കെ.വാസു കൊയിലാണ്ടി ഗവ. പ്രീപ്രൈമറി സ്കൂൾ വിദ്യാർഥികളുമായി കുശലം പറയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story