Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
പഠനോപകരണ വിതരണം
cancel
വില്യാപള്ളി: ഹയർസെക്കൻഡറി നാഷനൽ സർവിസ് സ്കീമിന്റെ 'എജു ഹെൽപ്' പദ്ധതിയുടെ ഭാഗമായി വില്യാപള്ളി എം.ജെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വടകര പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ജസീൽ കെ.കെ. ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ കെ.വി സജീന, പി മൊയ്തീൻ, എൻ.പി. സലീം, നൂറുന്നിസ എൻ, ശുഭ, രാഹുൽ, വിജയൻ, ചന്തു, എൻ.എസ്.എസ് വിദ്യാർഥികളായ നംസാദ്, മുഹമ്മദ് സജാദ്, നഹ്‌ല അൽറയ, നാഫിയ, ജസ്‍ല ഫാത്തിമ, മുഹമ്മദ് നഹിയാൻ, നസൽ മുഹമ്മദ്, സഹദുന്നിസ തുടങ്ങിയവർ സംബന്ധിച്ചു. വില്യാപള്ളി എം.ജെ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വടകര പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ.കെ. ജസീൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story