Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:40 AM IST Updated On
date_range 2 Jun 2022 5:40 AM ISTഡോ. തങ്കമണി പുതിയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ
text_fieldsbookmark_border
കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പുതിയ ഡയറക്ടറായി ഡോ. സി.കെ. തങ്കമണി ചുമതലയേറ്റു. കേരള കാർഷിക സർവകലാശാലയിൽനിന്ന് അഗ്രോണോമിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. തങ്കമണി സുഗന്ധവിളകളുടെ സംയോജിത ജൈവ കൃഷി രീതികൾ വികസിപ്പിച്ചെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് നിലവിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ക്രോപ് പ്രൊഡക്ഷൻ വിഭാഗത്തിന്റെ മേധാവിയാണ്. 30 വർഷത്തിലേറെ ശാസ്ത്ര ഗവേഷണ പരിചയമുള്ള പ്രിൻസിപ്പൽ സയന്റിസ്റ്റാണ് തങ്കമണി. പടം: Dr C K Thankamani
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story