Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:39 AM IST Updated On
date_range 2 Jun 2022 5:39 AM ISTതീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു
text_fieldsbookmark_border
ഏഴിലോട്: തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ചാലിൽതോട്ടുകരയിലെ എ. ജയറാം (50) മരിച്ചു. കടന്നൽകൂടിന് തീ കൊടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. 10 ദിവസത്തോളം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പള്ളിക്കുടിയൻ സുഷമ. മക്കൾ: അഞ്ജലി, ഐശ്വര്യ, അർജുൻ. മരുമകൻ: മനീഷ് (കരുവഞ്ചാൽ, ആലക്കോട്). സഹോദരങ്ങൾ: മാരിമുത്തു, പരേതനായ ശെൽവൻ (ഇരുവരും തമിഴ്നാട്). സംസ്കാരം വ്യാഴാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story