Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജപ്പാനിൽ...

ജപ്പാനിൽ പരിശീലനത്തിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: ഒയിസ്ക ഇന്റർനാഷനൽ ജൈവ കാർഷിക പരിശീലന പരിപാടിയുടെ ഭാഗമായി 2023 ജനുവരി മുതൽ ജപ്പാനിൽ നടത്തുന്ന ഒരുവർഷം നീളുന്ന പരിശീലന പരിപാടിയിലേക്ക് 20-30 പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. യാത്രചെലവ്, ഭക്ഷണം, താമസം, സ്റ്റൈപൻഡ് അടക്കം ലഭിക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് വിശദമായ ബയോഡേറ്റ, ഫോട്ടോ സഹിതം, ഡയറക്ടർ, ഒയിസ്ക ഇന്റർനാഷനൽ, യു.കെ.എസ് റോഡ്, കോഴിക്കോട്-673001 വിലാസത്തിലോ oiscaindia@gmail.com ഇ-മെയിൽ ഐഡിയിലോ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഈ മാസം എട്ട്​. ഫോൺ: 0495 2760360.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story