Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
കോഴിക്കോട്​: എ.ജെ. പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ആയിഷ കക്കോടിയുടെ പ്രഥമ പുസ്തകം 'മകുടം' കവിത സമാഹാരം പ്രകാശനം ടൗൺഹാളിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് നിർവഹിച്ചു. അനീസ സുബൈദ പുസ്തകം ഏറ്റുവാങ്ങി. ചേളന്നൂർ ​​േബ്ലാക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ സുജ അശോകൻ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ പുസ്തക പരിചയം നടത്തി. കബീർ സലാല, അശോകൻ ചേമഞ്ചേരി, വിശ്വൻ നന്മണ്ട, എൻ. രാധ, എ.ടി. ലീല, റുക്സാന കക്കോടി, ആയിഷ കക്കോടി എന്നിവർ സംസാരിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുഗതൻ സ്വാഗതവും കെ.വി. അബ്ദുള്ളക്കോയ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story