Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഡേഴ്സ് മീറ്റ്...

ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
പാലത്ത്: അയൽക്കൂട്ടം ഭാരവാഹികൾക്ക് സഹായി വെൽഫെയർ സൊസൈറ്റി . സഹായി വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ്​ ഡോ. മുഹമ്മദ് പാലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശിഹാബുദ്ദീൻ ഇബ്നു ഹംസ മുഖ്യപ്രഭാഷണം നടത്തി. കോവിഡ് കാലത്ത് നടത്തിയ പുരയിടകൃഷി മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം കർഷകൻ സദാനന്ദൻ നിർവഹിച്ചു. ലോൺ പോളിസി പ്രസിഡന്റ് ഡോ. മുഹമ്മദ് പാലത്ത് വിശദീകരിച്ചു. സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജോ. സെക്രട്ടറി ബഹാസ് വിശദീകരിച്ചു. സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാഗതവും ട്രഷറർ നാസർ സമാപനവും നടത്തി. അയൽക്കൂട്ടം ഭാരവാഹികളെ ആദരിച്ചു. Attachments area ReplyForward
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story