Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആംബുലൻസ്...

ആംബുലൻസ് അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ആംബുലൻസ് അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്ക്
cancel
പേരാമ്പ്ര: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് സംസ്ഥാന പാതയിൽ കൈതക്കൽ അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർ ചേനോളി പരപ്പിൽ ഷൈജൽ (36), രോഗിയുടെ കൂടെയുള്ള കിഴക്കൻ പേരാമ്പ്ര സ്വദേശി സജീർ (37) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന സ്വകാര്യ ബസ് കൈതക്കൽ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ കോഴിക്കോട്ടേക്ക് രോഗിയെയുംകൊണ്ട് പോകുന്ന കക്കാട് കെ.എം.സി.സി കൂട്ടായ്മയുടെ ആംബുലൻസ് ബസിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. Photo: കൈതക്കലിൽ അപകടത്തിൽപെട്ട ആംബുലൻസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story