Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാജ അശ്ലീല വിഡിയോ...

വ്യാജ അശ്ലീല വിഡിയോ അറസ്റ്റ് നാടകമെന്ന് ചെന്നിത്തല

text_fields
bookmark_border
കണ്ണൂർ: വ്യാജ അശ്ലീല വിഡിയോ കേസിലെ അറസ്റ്റ് എൽ.ഡി.എഫ് നാടകമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി വ്യാജ പ്രചാരണം നടത്തുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത് ഉറപ്പായപ്പോൾ നാടകം ഇറക്കി ജയിക്കാൻ ആവുമോ എന്ന് നോക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സ്ഥിതി. സി.പി.എം ഒരുകാലത്തും ഇല്ലാത്ത വർഗീയ പ്രീണനമാണ് തൃക്കാക്കരയിൽ നടത്തിയത്. കേരളത്തെ വർഗീയവത്കരിക്കുന്നതിൽ മുഖ്യമന്ത്രിക്കാണ് ഏറ്റവും വലിയ പങ്ക്. അദ്ദേഹം എല്ലാ വർഗീയ കോമരങ്ങളെയും കൂട്ടുപിടിച്ച് കേരളത്തെ സംഘർഷ ഭൂമിയാക്കി മാറ്റുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story