Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:31 AM IST Updated On
date_range 1 Jun 2022 5:31 AM ISTഎസ്.പി.സി അവധി ക്യാമ്പ്
text_fieldsbookmark_border
വടകര: പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു. വടകര പ്രബേഷനറി എസ്.ഐ.എം അഫ്സൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. ടി.വി. അബ്ദുൽസലീം, പി.വി. പ്രശാന്ത്, ടി.കെ. ബിജിത്ത്, വി.പി. സ്നേഹ, പി. ബഷീർ, എം.സി. പ്രമോദ്കുമാർ, കെ.പി. ഷൈജു, പി. പ്രജീഷ്കുമാർ, കെ. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ.എം. ഷൈജു, പി.എൻ. നിത്യ എന്നിവർ ക്ലാസെടുത്തു. ചിത്രം പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് വേനലവധി ക്യാമ്പിൽ പ്രബേഷനറി എസ്.ഐ.എം. അഫ്സൽ പരേഡ് അഭിവാദ്യം സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
