Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:29 AM IST Updated On
date_range 1 Jun 2022 5:29 AM ISTഭരതൻ കുട്ടോത്തിനെ ആദരിച്ചു
text_fieldsbookmark_border
വടകര: കലാകാരൻ ഭരതൻ കുട്ടോത്തിനെ സൗഹൃദ കൂട്ടായ്മ ആദരിച്ചു. വില്യാപള്ളി പഞ്ചായത്ത് അംഗം സഫിയ മലയിൽ ഉപഹാരം നൽകി. വി.കെ. ഷീജ അധ്യക്ഷത വഹിച്ചു. സജീവൻ, സുരേഷ്, സുചിത്ര, ഒ.കെ. ഷീജ എന്നിവർ സംസാരിച്ചു. അഡ്വ. കെ.പി. വിവേക് സ്വാഗതവും യു. സതീശൻ നന്ദിയും പറഞ്ഞു. ചിത്രം ഭരതൻ കുട്ടോത്തിനെ സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു Saji 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
