Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:50 AM IST Updated On
date_range 31 May 2022 5:50 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഗവ. ജനറൽ ആശുപത്രി പരിസരം: ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും റാലിയും ഗവ. നഴ്സിങ് കോളജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബും. ഉദ്ഘാടനം -11.00 മെഡിക്കൽ കോളജ് നിള ഓഡിറ്റോറിയം: സർവിസിൽനിന്ന് വിരമിച്ച ആരോഗ്യ പ്രവർത്തകർക്ക് ആദരം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് -2.30 ഹോട്ടൽ അളകാപുരി: മാപ്പിളാസ് മലബാർ പുസ്തക പ്രകാശനം. ആലങ്കോട് ലീലകൃഷ്ണൻ നിർവഹിക്കുന്നു -5.00 കെ.പി. കേശവ മേനോൻ ഹാൾ: എസ്.ഡി.പി.ഐ ഐക്യസംഗമം -4.30 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ-വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story