Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ സൗത്ത് സ്കൂൾ...

ബേപ്പൂർ സൗത്ത് സ്കൂൾ കെട്ടിടം  ഉദ്ഘാടനം

text_fields
bookmark_border
ബേപ്പൂർ സൗത്ത് സ്കൂൾ കെട്ടിടം  ഉദ്ഘാടനം
cancel
ബേപ്പൂർ: സൗത്ത് എൽ.പി (എലന്തക്കാട്) സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സ്ഥലം എം.എൽ.എയും പൊതുമരാമത്ത്-ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമാണം നടത്തിയത്. പുതിയ കെട്ടിടം നിർമിക്കാൻ മുൻ എം.എൽ.എ വി.കെ.സി. മമ്മദ്കോയയാണ് മുൻകൈയെടുത്തത്. സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസും ആരംഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story