Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജാമിഅ മദീനത്തുന്നൂർ...

ജാമിഅ മദീനത്തുന്നൂർ സയൻസ് മീറ്റ് 

text_fields
bookmark_border
ജാമിഅ മദീനത്തുന്നൂർ സയൻസ് മീറ്റ് 
cancel
പൂനൂർ: ജാമിഅ മദീനത്തുന്നൂർ സയൻസ് അക്കാദമി സംഘടിപ്പിച്ച 'എക്സലൻസിയ' സയൻസ് മീറ്റ് ദ്വിദിന ശിൽപശാല ജാമിഅ റെക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. ജാമിഅ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി. സെഷനുകൾക്ക് അലി അഹ്സനി എടക്കര, മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ, മുഹ്‍യിദ്ദീൻ സഖാഫി തളീക്കര, യാസീൻ കൂമണ്ണ, താജുദ്ദീൻ സഖാഫി, നാസർ സഖാഫി, സ്വഫ്‌വാൻ, സ്വാദിഖ് പുല്ലാളൂർ, മാസ്റ്റർ ശാഫി എന്നിവർ നേതൃത്വം നൽകി. POONOOR444 : ജാമിഅ മദീനത്തുന്നൂർ 'എക്സലൻസിയ' സയൻസ് മീറ്റ് റെക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story