Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:40 AM IST Updated On
date_range 31 May 2022 5:40 AM ISTകലക്ടറേറ്റ് ധർണ
text_fieldsbookmark_border
കോഴിക്കോട്: നിർമാണമേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾ തിരുത്തുക, നിർമാണമേഖലക്ക് ആവശ്യമായ സാധന സാമഗ്രികളുടെ വിലവർധന കുറക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂനിയൻ (എസ്.ടി.യു) ജില്ല കമ്മിറ്റി നടത്തി. എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story