Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിരമിക്കാനിരിക്കെ...

വിരമിക്കാനിരിക്കെ ജി.എസ്.ടി ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

text_fields
bookmark_border
MONWDD5 Nobert മാനന്തവാടി: ചൊവ്വാഴ്ച വിരമിക്കാനിരിക്കെ ജി.എസ്.ടി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റൻറ് സെയിൽസ് ടാക്സ് ഓഫിസർ കൊല്ലം നോബിൾ ഹൗസിൽ നോർബർട്ടിനെയാണ് (56) എടവക താന്നിയാട് റിട്ട. വില്ലേജ് അസിസ്റ്റന്‍റ്​ അജയ് സിറിലിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എടവക താനിയാട് സുഹൃത്തിന്‍റെ വീട്ടിൽ ശനിയാഴ്ച താമസിക്കാനെത്തിയതായിരുന്നു നോർബർട്ട്. തിങ്കളാഴ്ച രാവിലെ കാണാത്തതിനാൽ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വയനാട് ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story