Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:35 AM IST Updated On
date_range 31 May 2022 5:35 AM ISTഅംഗൻവാടിയിൽ പ്രവേശനോത്സവം
text_fieldsbookmark_border
ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ കടമേരി എൽ.പി 71ാം നമ്പർ അംഗൻവാടി പ്രവേശനോത്സവം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ നിർവഹിച്ചു. കണ്ണോത്ത് പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം. ശ്രീനാഥ്, എൻ.പി. രാജീവൻ, ആനന്ദകൃഷ്ണൻ, സനില എന്നിവർ സംസാരിച്ചു. പടം: കടമേരി അംഗൻവാടി പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
