Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:46 AM IST Updated On
date_range 30 May 2022 5:46 AM ISTഎസ്.പി.സി അവധിക്കാല ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
മാവൂർ: മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ത്രിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു. ജലസഭ, ശുഭയാത്ര തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സമാപനം മാവൂർ എസ്.ഐ മഹേഷ് ഉദ്ഘാടനം ചെയ്തു. സൂപ്പർ സീനിയർ കാഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക യു.സി. ശ്രീലത, നിധീഷ് കുമാർ, പൊലീസ് ഓഫിസർ വേണുഗോപാൽ, എസ്.പി.സി പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ, കമ്യൂണിറ്റി പൊലീസ് ഓഫിസർ കെ.കെ റംലത്ത് എന്നിവർ സംബന്ധിച്ചു. sun mavoor spc camp മാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എസ്.പി.സി ത്രിദിന അവധിക്കാല ക്യാമ്പിൽ മാവൂർ എസ്.ഐ മഹേഷ് സൂപ്പർ സീനിയർ കാഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
