Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
കക്കോടി: വി.13 കല-സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. ഷീബ ഉദ്ഘാടനം ചെയ്തു. പി. രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​ ടി.ടി. വിനോദ്, വാർഡ്​ അംഗങ്ങളായ അഡ്വ. കെ. ശിവാനന്ദൻ, കെ.ടി. പ്രമീള, ഇ.എം. ഗിരീഷ്കുമാർ. കെ.ടി. ഫായിദ്​, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.പി. ബിജേഷ്​, വി. സുധീർ എന്നിവർ സംസാരിച്ചു. എ. ബിജുനാഥ് സ്വാഗതവും കെ. സരേഷ്കുമാർ നന്ദിയും പറഞ്ഞു. /sun/cltpho/we13 വി.13 കല-സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി.ഷീബ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story