Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂന്തോട്ടം ഉദ്ഘാടനം...

പൂന്തോട്ടം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ബാലുശ്ശേരി: പനങ്ങാട് നോർത്ത് എ.യു.പി സ്കൂളിൽ പൂന്തോട്ടം ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ത്രിവേണി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന 1996-2003 ബാച്ചാണ് പൂന്തോട്ടം ഒരുക്കിയത്. പി.എം. പ്രജീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. മനോജ് കുമാർ, സി.പി. സബീഷ്, എം. ഷീജ, പൂർവ വിദ്യാർഥി സംഘടന ഭാരവാഹി കെ.കെ. മിപിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story