Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കക്കാടംപൊയിൽ, കൂമ്പാറ, പൂവാറൻതോട്, മഞ്ഞക്കടവ് എന്നിവിടങ്ങളിലെ ഗവ. എൽ.പി സ്കൂളുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. 30ന് രാവിലെ 11ന് പൂവാറൻതോട് ഗവ. എൽ.പി സ്കൂളിലും 31ന് കക്കാടംപൊയിൽ, കൂമ്പാറ, മഞ്ഞക്കടവ് ഗവ. എൽ.പി സ്കൂളുകളിലും അഭിമുഖം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story