Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:41 AM IST Updated On
date_range 30 May 2022 5:41 AM ISTഅധ്യാപക നിയമനം
text_fieldsbookmark_border
ആയഞ്ചേരി: പൈങ്ങോട്ടായി ഗവ. യു.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എൽ.പി.എസ്.ടി, യു.പി.എസ്.ടി, ജൂനിയർ അറബിക് ടീച്ചർ (ഫുൾ ടൈം) തസ്തികകളിലേക്കാണ് നിയമനം. അഭിമുഖം ഈ മാസം 31ന് ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ. പി.എസ്.സി ലിസ്റ്റിലുള്ളവർക്കും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്കും മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story