Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉദയ സ്പോർട്സ് ക്ലബ്...

ഉദയ സ്പോർട്സ് ക്ലബ് ചാമ്പ്യൻ

text_fields
bookmark_border
കോഴിക്കോട്: ജില്ല ബി ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ഉദയ സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. സോയുസ് കിണാശ്ശേരി രണ്ടാംസ്ഥാനം കരസ്ഥമാക്കി. സമാപന ചടങ്ങിൽ മുഖ്യാതിഥി മുൻ സന്തോഷ് ട്രോഫി താരം എം.പി. ഹൈദ്രോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. പടം: Udaya Sports: ജില്ല ബി ഡിവിഷൻ ഫുട്ബാൾ ചാമ്പ്യനായ ഉദയ സ്​പോർട്സ് ക്ലബ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story