Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി.പി.എ അസീസ് അനുസ്മരണ...

വി.പി.എ അസീസ് അനുസ്മരണ യോഗം

text_fields
bookmark_border
ഓമശ്ശേരി: ചലനം കലാസാഹിത്യ വേദി ആഭിമുഖ്യത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വി.പി.എ. അസീസ് അനുസ്മരണയോഗം സംഘടിപ്പിച്ചു. പുത്തൂർ ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു. ഒ.പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. എ.പി. അബൂബക്കർ (റിട്ട. ന്യൂസ് എഡിറ്റർ മാധ്യമം) മുഖ്യപ്രഭാഷണം നടത്തി. യു. വിനോദ് കുമാർ, പി.വി. നജീബ്, ഡോ.എം.പി. വാസു, കെ.പി. സദാശിവൻ, വി.പി. ജമാൽ, വി.പി. ബഷീർ, സഫ്ന ഓമശ്ശേരി, കെ. ഇബ്രാഹിം, മനാഫ് ഓമശ്ശേരി എന്നിവർ സംസാരിച്ചു. അൻവാറുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിലും അനുസ്മരണ യോഗം നടന്നു. എ.മൊയ്തീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുറഹിമാൻ തറുവയ്, ഒ.പി. അബ്ദുസ്സലാം മൗലവി, എം. അബ്ദുല്ലത്തീഫ്, ഇ.കെ. മുഹമ്മദ്, ഫൈസൽ ബിൻ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം ചലനം സാഹിത്യവേദി ഓമശ്ശേരിയിൽ സംഘടിപ്പിച്ച വി.പി.എ അസീസ്‌ അനുസ്മരണ യോഗം ഒ.പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story