Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോക്കർ അക്കാദമി...

സോക്കർ അക്കാദമി കല്ലായി ജേതാക്കൾ

text_fields
bookmark_border
കല്ലായി: മലപ്പുറം കോട്ടൂർ എ​.കെ.എം സ്​പോർട്സ് അക്കാദമി സോക്കർ ഫെസ്റ്റ് അണ്ടർ-14 വിഭാഗത്തിൽ സോക്കർ അക്കാദമി കല്ലായി (സാക്) ജേതാക്കളായി. ഫൈനലിൽ 2-0ത്തിന് എ.കെ.എം അക്കാദമിയെയാണ് പരാജയപ്പെടുത്തിയത്. ഉമ്മർ കോയ, ഷബീർ, ജസീം, നൗഫൽ എന്നിവർ പരിശീലകരും നസ്റീദ് മാനേജറുമായിരുന്നു. kallai soccer accademy കോട്ടൂർ എ​.കെ.എം സ്​പോർട്സ് അക്കാദമി സോക്കർ ഫെസ്റ്റിൽ ജേതാക്കളായ സോക്കർ അക്കാദമി കല്ലായി ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story